
ഹൈദരാബാദ് സര്‍വകലാശാലയില്‍ 'ചൂണ്ടുവിരൽ' നീളുന്നത് എങ്ങോട്ട്? ഇടതുപക്ഷത്തെ അശ്ലീലമായി കാണുന്ന മാധ്യമ കണ്ണടകള്‍
'അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപാണ്. കൊച്ചിയിൽ നിന്നും എറണാകുളം രൂപതയുടെ കീഴിൽ പ്രസിദ്ധീകരിച്ച 'സത്യദീപം' വാരികയുടെ സുവർണ ജൂബിലി ആഘോഷത്തിനോടനുബന്ധിച്ചു...