Top
ആരാധന മൂത്ത് ആരാധകര്‍ പ്രഭാസിന്റെ ജന്മനാട്

ആരാധന മൂത്ത് ആരാധകര്‍ പ്രഭാസിന്റെ ജന്മനാട് 'സാഹോ' സിറ്റിയാക്കി മാറ്റി/ വീഡിയോ

'സാഹോ' യുടെ റിലീസ് ചെയ്ത വെള്ളിയാഴ്ച പുലര്‍ച്ച മുതല്‍ പ്രഭാസിന്റെ ജന്മനാടായ, ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഭിമാവരം സാഹോ സിറ്റി യായി...