പ്രൊഫ. ജോസി ജോസഫ്

പ്രൊഫ. ജോസി ജോസഫ്

തൃക്കാക്കര ഭാരതമാതാ കോളേജ് മലയാളം വിഭാഗം മുൻ മേധാവി. കോപ്പിറൈറ്റ്, മാധ്യമ നിരൂപകൻ, നോവലിസ്റ്റ്, സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മരണ കുത്ത് (നോവൽ), പരസ്യകല സിദ്ധാന്തവും പ്രയോഗവും, പരസ്യവും ആശയവിനിമയവും എന്നിവ പ്രധാന കൃതികൾ. കൊച്ചിൻ അഡ്വർടൈസിംഗ് ക്ലബ്ബിന്റെ മികച്ച കോർപ്പറേറ്റ് ചിത്രത്തിനുള്ള അവാർഡ് നേടിയിട്ടുണ്ട്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ഭവം എന്ന ചിത്രത്തിന്റെ തിരക്കഥാരചനയിൽ പങ്കാളി. ഇപ്പോൾ നവോദയ സ്റ്റുഡിയോയിൽ റിസർച്ച് ഡയറക്ടർ.

More Posts

Articles

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


[cm_ad_changer campaign_id="2" class="img-responsive"]