TopTop

'നിയമസഭയ്ക്ക് മേൽ റെസിഡന്റുമാർ ഇല്ലെന്ന് ഓർക്കുക', ഗവർണർ‌ക്ക് മുഖ്യമന്ത്രിയുടെ മറുപടി, പ്രതിപക്ഷത്തിനും വിമർ‌ശനം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയ നടപടിക്കെതിരെ രംഗത്തെത്തിയ ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ...