ഹിന്ദുത്വ വെബ്സൈറ്റായ ‘ഓപ്ഇന്ത്യ’യില്‍ വന്ന ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാളിനെ പുറത്താക്കി മാനേജ്മെന്റ്. മുംബൈയിലെ സോമയ്യ സ്കൂള്‍ പ്രിന്‍സിപ്പാള്‍ പര്‍വീണ്‍ ഷെയ്ഖിനാണ് ഹിന്ദുത്വ ഭീഷണിക്കു മുന്നില്‍ ജോലി നഷ്ടമായത്. പര്‍വീണിന്റെ സോഷ്യല്‍ മീഡിയ ഇടപെടലില്‍ അസ്വസ്ഥത പൂണ്ടാണ് സംഘപരിവാര്‍ അനുകൂല വെബ്സൈറ്റായ ഓപ് ഇന്ത്യ അധ്യാപികയ്ക്കെതിരേ ലേഖനം എഴുതിയത്. ഏപ്രില്‍ 24 ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിക്കുന്നത് പര്‍വീണ്‍ ഹമാസ് അനുകൂലിയാണെന്നും അവര്‍ ഹിന്ദു വിരുദ്ധയും ഇസ്ലാമിസ്റ്റായ ഉമര്‍ ഖാലിദിവനെ പിന്തുണയ്ക്കുന്നവളുമാണെന്നാണ്. ട്വിറ്റര്‍ അകൗണ്ടില്‍ പര്‍വീണ്‍ ലൈക്ക് … Continue reading “‘ ഹിന്ദു വിരുദ്ധയാക്കി ‘ഓപ്ഇന്ത്യ’ ലേഖനം; സ്കൂള്‍ പ്രിന്‍സിപ്പാളിനെ പുറത്താക്കി”