UPDATES

ചിരിക്കുന്നത് നെതന്യാഹു മാത്രം; യുഎസ് വിദ്യാര്‍ത്ഥി രോഷത്തിന്റെ പിന്നിലെന്ത്?

ഹമാസ്-ഇസ്രയേല്‍ യുദ്ധത്തിനെതിരേ പ്രതിഷേധ കടല്‍ തീര്‍ക്കുകയാണ് യുഎസ് സര്‍വകലാശാല വിദ്യാര്‍ഥികള്‍. ഈ സമരക്കൊടുങ്കാറ്റ് ലിബറല്‍ ജനാധിപത്യത്തിലെ അടിസ്ഥാന അവകാശങ്ങള്‍ പോലും ലംഘിക്കുന്ന രാജ്യമായി യുഎസ് മാറിയെന്ന് അപവാദം കൂടിയാണ് യുഎസിന് നല്‍കിയത്. കൊളംബിയ സര്‍വകലാശാല ഫലസ്തീന്‍ അനുകൂല പ്രക്ഷോഭകരെ പുറത്താക്കാന്‍ ശ്രമിച്ചതാണ് ഇന്ന് അമേരിക്ക കാണുന്ന പ്രതിഷേധങ്ങളുടെ തുടക്കം. പ്രതിഷേധക്കാരില്‍ യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിന്റെ മകള്‍ ഇസ്ര ഹിര്‍സിയും ഉണ്ടായിരുന്നു. ഇവരെയടക്കമാണ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത്. ഇതോടെ അവിടെ നിന്ന് പ്രതിഷേധം ന്യൂയോര്‍ക്ക് … Continue reading “ചിരിക്കുന്നത് നെതന്യാഹു മാത്രം; യുഎസ് വിദ്യാര്‍ത്ഥി രോഷത്തിന്റെ പിന്നിലെന്ത്?”

വിവിപാറ്റ് കേസിലെ സുപ്രിം കോടതി വിധി

പുതിയ മാറ്റങ്ങള്‍ എന്തൊക്കെ?

ഇത് കയ്യിലിരിപ്പിന്റെ ഫലമോ; ഉഷ്ണ തരംഗ ഭീഷണിയിൽ കേരളം

കത്തുന്ന ചൂടിൽ വെന്തുരുകി മലയാളികൾ

അറിയില്ലെങ്കില്‍ പഠിക്കു, കത്തിനൊപ്പം ഇന്ത്യന്‍ പീനല്‍ കോഡും തെര. കമ്മീഷന് അയച്ച് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍

ജനപ്രാതിനിധ്യനിയമത്തിന്റെയും ലംഘനം മാത്രമല്ല, ക്രിമിനല്‍ക്കുറ്റം കൂടിയാണ്.

മരണത്തിന് തൊട്ടു മുൻപ് തയ്യാറാക്കിയ സിനിമ

ഫ്രഞ്ച് നവതരംഗത്തിന്റെ തലതൊട്ടപ്പനായ ഗോദാർഡിന്റെ അവസാന ചിത്രം

ട്രെന്‍ഡിങ്ങ്


അന്വേഷണം


ഉത്തരകാലം


Op-Ed


കാഴ്ചപ്പാട്


ഓഫ് ബീറ്റ്