Top

'വീര്യം കൂടിയ' കേരള പോലീസ് ചോറ്റാനിക്കരയില്‍ തകര്‍ത്തത് ഒരു യുവാവിന്റെ ജീവിതം; അതും ഭൂമാഫിയയ്ക്ക് വേണ്ടി

എറണാകുളം ജില്ലയിലെ തിരുവാങ്കുളം സ്വദേശിയായ ജോജി ചെറിയാന്റെ ശരീരത്തിലും മനസിലും ഉണങ്ങാത്ത ഒട്ടനവധി മുറിവുകളുണ്ട്; ആറു മാസമായിട്ടും ഉണങ്ങാത്ത മുറിവുകൾ....