Top
വാഴ്ത്തപ്പെട്ട ഉമ്മനും കുമ്മനും; കൈനഷ്ടം വന്ന് മാണിയും വെള്ളാപ്പള്ളിയും; ഇടതു തേരോട്ടം കേരള രാഷ്ട്രീയത്തിന് നല്‍കുന്ന സൂചനകള്‍

കഴിഞ്ഞ തവണ അപ്രതീക്ഷിത അട്ടിമറിയിലൂടെ സി.പി.എമ്മിലെ കെ.കെ.രാമചന്ദ്രന്‍ നായര്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്ത ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലം...