Top

'കോണ്‍ഗ്രസ് ശക്തവും ധീരവുമായ കാലത്തോളം, ഞാനും ശക്തനും ധീരനുമായിരിക്കും', മൻമോഹനെയും സോണിയയെയും കണ്ടശേഷം പി ചിദംബരം

കോണ്‍ഗ്രസ് ശക്തമായി തുടരുന്ന കാലത്തോളം താൻ തന്നെ തളർത്താനാവില്ലെന്ന് മുൻ കേന്ദ്രമന്ത്രി പി ചിദംബരം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കോണ്‍ഗ്രസ്...