
"അഞ്ച് ശതമാനം സാമ്പത്തികവളര്‍ച്ചയെപ്പറ്റി 'പ്രമുഖ സാമ്പത്തിക വിദഗ്ധന്‍' ചേതന്‍ ഭഗത്തിന് ഒന്നും പറയാനില്ലേ?"
രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനത്തില്‍ നില്‍ക്കുന്നതിനെപ്പറ്റി പ്രമുഖ സാമ്പത്തിക വിദഗ്ധനായ ചേതന്‍ ഭഗത്തിന് ഒന്നും പറയാനില്ലേ എന്നാണ്...