TopTop
അത് രഹസ്യകാമനകളുടെ വെടിവഴിപാടായിരുന്നെങ്കിൽ ഇത് പൂരമാണ് പൂരം, സമകാലിക മലയാളിയുടെ ജീവചരിത്രത്തിനൊരാമുഖം-

അത് രഹസ്യകാമനകളുടെ വെടിവഴിപാടായിരുന്നെങ്കിൽ ഇത് പൂരമാണ് പൂരം, സമകാലിക മലയാളിയുടെ ജീവചരിത്രത്തിനൊരാമുഖം- 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'

'നിങ്ങൾ മൂന്നു പേർക്കു വേണ്ടി മാത്രമാണ് ഇന്നീ സിനിമ കളിക്കുന്നത്.' ഇന്നലെ രാത്രി വടകരയിലെ തിയറ്ററിനകത്ത് വന്ന് ടിക്കറ്റ് മുറിച്ച മനുഷ്യൻ ഞങ്ങളോടായി...