Top
ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും ഏൽപ്പിച്ചു തന്നിട്ടുണ്ടോ? റൈയെ കപടഹിന്ദുവെന്ന് വിളിച്ച ചെന്നിത്തലയോട് പിണറായി

"ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും ഏൽപ്പിച്ചു തന്നിട്ടുണ്ടോ?" റൈയെ കപടഹിന്ദുവെന്ന് വിളിച്ച ചെന്നിത്തലയോട് പിണറായി

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥി ശങ്കർ റൈ കപട ഹിന്ദുവാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...