Top
രാജ്യത്തെ ഏറ്റവും

രാജ്യത്തെ ഏറ്റവും 'വിലയേറിയ' അഭിഭാഷകന്‍, ഒറ്റയാന്‍, എന്നും വിവാദങ്ങള്‍; രാം ജത്മലാനി കടന്നു പോകുമ്പോള്‍

ഇന്ത്യയിലെ ഏറ്റവും വിലയേറിയ അഭിഭാഷകനെന്നാണ് രാം ജത്മലാനി അറിയപ്പെട്ടിരുന്നത്. കേന്ദ്ര നിയമമന്ത്രിയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായിരുന്നു...