TopTop
കൊറോണകാലത്തും ലക്ഷങ്ങള്‍ പങ്കെടുക്കുന്ന രാമനവമി ആഘോഷത്തിന് യുപി സര്‍ക്കാരിന്റെ  അനുമതി - "ആപത്ത് വരാതെ രാമന്‍ നോക്കികൊള്ളും"

ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ഈമാസം 25 മുതല്‍ അടുത്ത മാസം രണ്ട് വരെ രാം നവമി മേളയ്ക്ക് സര്‍ക്കാരിന്റെ അനുമതി. ലക്ഷകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന...