Top
ജേക്കബ് തോമസ്സിനെ തിരിച്ചെടുക്കണമെന്ന് ശുപാർശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്; അപ്രധാന പദവിയിലിരുത്തിയേക്കും

ജേക്കബ് തോമസ്സിനെ തിരിച്ചെടുക്കണമെന്ന് ശുപാർശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്; അപ്രധാന പദവിയിലിരുത്തിയേക്കും

ഡിജിപി ജേക്കബ് തോമസ്സിനെ തിരിച്ചെടുക്കണമെന്ന് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ശുപാർശ. ഈ ഫയൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയതായി റിപ്പോർട്ടുകൾ...