TopTop
Begin typing your search above and press return to search.
പൂനെയിൽ കുടിലുകള്‍ക്ക് മീതെ മതിലിടിഞ്ഞ് വീണ് അപകടം, നാലുകുട്ടികൾ ഉൾപ്പെടെ 15 മരണം

പൂനെയിൽ കുടിലുകള്‍ക്ക് മീതെ മതിലിടിഞ്ഞ് വീണ് അപകടം, നാലുകുട്ടികൾ ഉൾപ്പെടെ 15 മരണം

പൂനെയിലെ കൊന്ദ്വാ മേഖലയിൽ ജനവാസ കേന്ദ്രത്തിൽ മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. മരിച്ചവരിൽ‌ ഒരു സ്ത്രീയും നാല് കുട്ടികളും ഉൾപ്പെടുന്നു....