Top

'96'ല്‍ തന്‍റെ പാട്ടുകള്‍ ഉപയോഗിച്ചത് തെറ്റ്; പ്രാപ്തിയില്ലാത്തതുകൊണ്ടാണ് പഴയ ഹിറ്റ് ഗാനങ്ങൾ വീണ്ടും ഉപയോഗിക്കുന്നതെന്ന് ഇളയ രാജ

96 ' എന്ന ചിത്രത്തിൽ തന്റെ ഗാനം ഉപയോഗിച്ചതിൽ അസംതൃപ്തി പ്രകടിപ്പിച്ചത് സംഗീത സംവിധായകന്‍ ഇളയ രാജ. വിജയ് സേതുപതിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായി...