
'അല്പം വിചിത്രമായ ഒരു സാഹചര്യമായിരുന്നു അത്', 14ാം വയസ്സില്‍ നേരിട്ട ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് ആമിര്‍ ഖാന്റെ മകള്‍
പതിനാല് വയസ്സുള്ളപ്പോള്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്. ഇന്‍സ്റ്റാഗ്രാം വീഡിയോയിലാണ് 23...