
'ഞാന്‍ ദിലീപിന്റെയാള്, മൊഴി മാറ്റി പറഞ്ഞാല്‍ എന്തു സഹായവും ചെയ്യാം, ഗണേഷ് കുമാറിന്റെ സ്റ്റാഫിന്റെ വാഗ്ദാനം; നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ വന്‍ ഗൂഢാലോചന
നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ വന്‍ഗൂഢാലോചന നടക്കുന്നതായി സംശയം. ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങളാണ് ഇങ്ങനെയൊരു സംശയത്തിന് ആധാരം....