Top
രണ്ടു തവണ ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്, പിന്നാലെ വി.എസിന്റെതും; പട്ടികവര്‍ഗ വകുപ്പ് അപേക്ഷ വാങ്ങിവയ്ക്കും, വിചിത്ര ന്യായങ്ങള്‍ പറഞ്ഞ് തള്ളും; ഒരു തുണ്ട് ഭൂമിക്ക് വേണ്ടി ഏഴു വര്‍ഷമായി അലയുകയാണ

മലമ്പുഴ ആനക്കൽ മൂപ്പൻചോലയിൽ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് സിനിയുടെയും സുജേഷിന്റെയും വീട്. മഴയൊന്ന് കനത്തു തുടങ്ങിയാൽ ഇരുവരുടെയും മനസ് പിടയും....