
ഹത്രാസിലെ പെണ്‍കുട്ടിക്ക് മാന്യമായ സംസ്കാര ചടങ്ങെങ്കിലും അനുവദിക്കണമായിരുന്നു; സര്‍ക്കാര്‍ നടപടി മനുഷ്യാവകാശങ്ങളുടെ ലംഘനം: അലഹബാദ് ഹൈക്കോടതി
ഹത്രാസില്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിക്ക് മാന്യമായ സംസ്കാര ചടങ്ങെങ്കിലും അനുവദിക്കണമായിരുന്നെന്ന് അലഹബാദ് ഹൈക്കോടതി....