
'അലനും താഹയും ചെയ്തത് മാവോയിസ്റ്റുകളുടെ രേഖയില്‍ പറയുന്ന ഫാക്ഷന്‍ പ്രവര്‍ത്തനം': മുൻനിലപാടിൽ മാറ്റമില്ലെന്ന് പി ജയരാജൻ
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലിലായ അലൻ, താഹ എന്നിവരുടെ കാര്യത്തിൽ നിലപാട് വിശദീകരിച്ച് സിപിഎം നേതാവ് പി ജയരാജൻ. കേസില്‍...