
പ്രവാസലോകത്ത് അരങ്ങിന്റെ സ്പന്ദനങ്ങള്‍ വീണ്ടെടുത്ത കലാകാരന്; പ്രതിസന്ധികളെ അതിജീവിച്ച് അന്‍സാര്‍ ഇബ്രാഹിം നടന്നുവന്ന വഴികള്‍
പ്രവാസ ലോകത്ത് അരങ്ങിന്റെ സ്പന്ദനങ്ങള്‍ക്ക് വീണ്ടെടുപ്പ് നടത്തുന്ന നാടക സംവിധായകന്, മസ്ക്കറ്റില്‍ നാടക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച കലാകാര...