
'കോഹ്ലിയുടെ പരാജയത്തില്‍ എവിടെയാണ് ഞാന്‍ അനുഷ്കയെ കുറ്റപ്പെടുത്തിയത്'; വിവാദ പരാമര്‍ശത്തിന് ശേഷം സുനില്‍ ഗവാസ്കര്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കിംഗ്സ് ഇലവന് പഞ്ചാബിനോട് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ...