
'വെറും പച്ചമുളകാണ്, വെള്ളമൊഴിച്ച് കഴുകിയാല്‍ പോവും എന്നാണ് രജിത് കുമാര്‍ പറഞ്ഞത്'; ബിഗ് ബോസ് ഷോയില്‍ രേഷ്മ രാജന് ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് ആര്യ തുറന്നു പറയുന്നു
ബിഗ് ബോസ് സീസണ്-2 വില്‍ പങ്കെടുത്ത രേഷ്മ രാജന് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്. പരിപാടിക്കിടയിലും...