
അട്ടപ്പാടിയിലെ ആദിവാസി ഭൂമി അവര്‍ പോലുമറിയാതെ ഇക്കോ ടൂറിസത്തിനായി സ്വകാര്യ കമ്പനിക്ക് മറിച്ചു കൊടുത്തു; നടപടിക്ക് താത്കാലിക തടയിട്ട് ഹൈക്കോടതി; സംഘടനകള്‍ പ്രക്ഷോഭത്തിന്
അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്കിയ കരാറില്‍ ഹൈക്കോടതിയുടെ സ്റ്റേ. രണ്ട് മാസത്തേക്കാണ് സ്റ്റേ. രണ്ടായിരം...