
'കാണുന്ന എല്ലാവരെയും വെടിവച്ചു കൊല്ലുക', രോഹിംഗ്യ വംശഹത്യ വിഷയത്തില്‍ നിര്‍ണായക വഴിത്തിരിവ്; കൂട്ടബലാത്സംഗ, കൊലപാതക കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് സൈനികര്‍
മ്യാന്മാറില് സൈന്യം നടത്തിയ രോഹിംഗ്യ വേട്ട ശരിവച്ച് സൈന്യത്തിലുണ്ടായിരുന്ന രണ്ടു പേര്. രോഹിംഗ്യ മുസ്ലീങ്ങള്‍ താമസിക്കുന്ന ഗ്രാമത്തില്‍ കാണുന്നതും...