
ബാബരി മസ്ജിദ്: കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സിബിഐക്കും കേന്ദ്രത്തിനും ഉത്തരവാദിത്തമുണ്ട്, ഒഴിഞ്ഞു മാറി ജനാധിപത്യത്തെ മുറിവേല്‍പ്പിക്കരുതെന്ന് മുഖ്യമന്ത്രി
ബാബറി മസ്ജിദ് പൊളിച്ച കേസിലെ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നിയമപരമായ തുടര്‍ നടപടികള്‍ക്ക് അന്വേഷണ ഏജന്‍സിയായ സിബിഐക്കും കേന്ദ്ര...