
ബിഹാറില്‍ എന്‍ഡിഎയെ വിജയിപ്പിച്ചത് വനിതാ വോട്ടര്‍മാര്‍; പിഴച്ചെതെവിടെയെന്ന് വിശദീകരിച്ച് എക്സിറ്റ് പോള്‍ സര്‍വേക്കാരും
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒട്ടുമിക്ക എക്സിറ്റ് പോളുകളും ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടതു പാര്‍ട്ടികളുടെ മഹാഗഡ്ബന്ധന് അഥവാ മഹാസഖ്യത്തിന് ഭൂരിപക്ഷം...