
'ബിഹാറില്‍ അവര്‍ക്ക് 70 സീറ്റ് നല്കാതിരുന്നെങ്കില് ഫലം മറിച്ചായേനെ'; സഖ്യകക്ഷികള്‍ക്കും ബാധ്യതയാവുന്ന കോണ്‍ഗ്രസ്
'ഇടതുപക്ഷത്തിന് കുറഞ്ഞത് 50 സീറ്റുകളും കോണ്‍ഗ്രസിന് 50 സീറ്റുകളും മഹാസഖ്യത്തില്‍ ലഭ്യമാക്കുന്ന സാഹചര്യം ഉണ്ടാവണമായിരുന്നു. അത് ചിലപ്പോള്‍ ഫലം തന്നെ മറ്...