
കോവിഡ്: ബ്രസിലില്‍ പ്രതിരോധമന്ത്രിയും സൈനിക മേധാവികളും രാജിവെച്ചു; പ്രതിസന്ധിയിലായി പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ
ബ്രസിലില്‍ പ്രതിരോധമന്ത്രിയുടെയും മൂന്ന് സേനാ വിഭാഗങ്ങളുടെയും രാജി പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രാജ്യത്തെ ...