
'നായകന് ഒരിക്കലും ഒളിച്ചോടാന്‍ കഴിയില്ല'; ഇനിയെന്ത്, നാണംകെട്ട തോല്‍വിക്ക് ശേഷം ധോണിയുടെ പ്രതികരണം
ഐപിഎല്ലില്‍ മുംബൈയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയ ശേഷം ചെന്നൈ നായകന് എംഎസ് ധോണി പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. ഈ വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്സിന്റെ...