
ആഞ്ഞടിച്ച് മുഖ്യമന്ത്രി; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് പിന്നാലെ സിഎജിയും; കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നാട് നശിച്ചുകാണാന്‍ ആഗ്രഹമുള്ളവര്‍
കിഫ്ബി വിവാദവുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയും സര്‍ക്കാരിനെയും...