
സ്വവര്‍ഗ്ഗലൈംഗികത, കമ്യൂണിസം, കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം; പോപ്പ് പറയുന്നത് ലോകം കേള്‍ക്കുകയാണ്
ചരിത്രത്തിലുടനീളം അതത് കാലത്തിന്റെ മാറ്റങ്ങളോടുള്ള സംഘർഷത്തിൽ തങ്ങളുടെ വിശ്വാസങ്ങളെ പുനപ്പരിശോധിക്കാൻ കത്തോലിക്കാസഭ തയ്യാറായിട്ടുണ്ടെന്ന് മൈൽസ് മർഖാം...