
കോവിഡ് മരണം: പ്രിയപ്പെട്ടവരുടെ മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണാന്‍ അവസരം, ഇളവ് അനുവദിച്ച് സര്‍ക്കാര്‍
കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണാന്‍ അവസരം ലഭിക്കും. മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ഇതിന് അനുമതി നല്കാന് ...