
കോവിഡ്: പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇല്ല; തീരുമാനത്തിന് സര്‍വകക്ഷി പിന്തുണയെന്ന് സര്‍ക്കാര്‍, അറിഞ്ഞില്ലെന്ന് കോണ്‍ഗ്രസ്
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് വ്യാപനം ഒഴിവാക്കുന്നതിന്റെ...