
'ഫോനി നാശം വിതച്ചിട്ട് ദിവസങ്ങളായിട്ടും ഒഡീഷ ദുരിതക്കയത്തില്‍; ജനങ്ങളുടെ ഭാഷയറിയാത്ത മുഖ്യമന്ത്രിക്ക് ആശ്വാസവാക്ക് പറയാന്‍ പോലുമാകുന്നില്ല'
ഏപ്രില്‍ 24-ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് ഒഡീഷയില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. നിരവധി പേരുടെ ജീവനെടുത്തു. ഫോനി...