
'ഗരീബോന്‍കി യാര്..'; പ്രാര്‍ത്ഥനകളും സൂറത്തുകളും നിറഞ്ഞ, കുന്തിരിക്കം പുകയുന്ന വഴിയിലൂടെയുള്ള ആ യാത്ര ആനന്ദമാണ്
യാത്രകള്‍ പൂര്‍ണതയില്‍ എത്തുന്നത് ആ യാത്ര നമ്മെ അവിടത്തോട് മനസ്സ് കൊണ്ട് പൂര്‍ണ്ണമായും അടുപ്പിക്കുമ്പോള്‍ മാത്രമാണ്. പുണ്യ പുരാതന നഗരമായ അജ്മീര്‍...