Top
പ്രചരിപ്പിച്ചാല്‍ അകത്തിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞ ഏറ്റവും വലിയ വ്യാജ വാര്‍ത്തയാണ് നിങ്ങള്‍ പോസ്റ്റ് ചെയ്തത്, തിരുവനന്തപുരം ജില്ലാ കളക്ടർക്ക് ഖേദപൂർവ്വം

ദുരന്തങ്ങൾ ഒരർത്ഥത്തിൽ പറഞ്ഞാൽ അവസരങ്ങൾ കൂടിയാണ് എന്ന് പറഞ്ഞാൽ അങ്ങ് തെറ്റിദ്ധരിക്കരുത്. എവിടെയെങ്കിലും ഒരു പ്രളയമോ വരൾച്ചയോ സംഭവിച്ചാൽ ഫണ്ടേലുയ്യാ...