
'സംഘര്‍ഷം രൂക്ഷമായ രണ്ട് പതിറ്റാണ്ടിന് ശേഷം സമാധാനം പുലരുമോ', താലിബാൻ- അഫ്ഗാന് ചര്‍ച്ചകൾക്ക് ഇന്ന് ഖത്തറില്‍ തുടക്കം
പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാനിൽ സമാധാനം കൊണ്ടുവരിക എന്ന ലക്ഷ്യത്തിനായുള്ള അഫ്ഗാൻ സർക്കാർ- താലിബാൻ സുപ്രധാന ചർച്ചകൾക്ക്...