
SERIES | 1957: ഒരിക്കല്‍ക്കൂടി കേരളമാകെ അലയടിച്ചു, ''നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ..''-കെ പി എ സി സുലോചനയുടെ ജീവിതകഥ തുടരുന്നു
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. ...