Top
സിനിമകളുടെ കളക്ഷനും സാമ്പത്തിക മാന്ദ്യവും - പറഞ്ഞത് വസ്തുത, പക്ഷെ പിൻവലിക്കുന്നു: രവിശങ്കര്‍ പ്രസാദ്

സിനിമകളുടെ കളക്ഷനും സാമ്പത്തിക മാന്ദ്യവും - പറഞ്ഞത് വസ്തുത, പക്ഷെ പിൻവലിക്കുന്നു: രവിശങ്കര്‍ പ്രസാദ്

മൂന്ന് സിനിമകള്‍ ഒരു ദിവസം 120 കോടി രൂപ കളക്ഷന്‍ നേടിയതിനാല്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ല എന്ന് താന്‍ ഇന്നലെ പറഞ്ഞത് വസ്തുതാപരമായി ശരിയാണ്...