
"ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്നാണ് യഥാര്‍ത്ഥ കോണ്‍ഗ്രസുകാരുടെ ആവശ്യം": രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനെ പിന്തുണച്ച് വി ടി ബല്‍റാം
ശബരിമല കലാപത്തിന് പിന്നിലെ സൂത്രധാരനും ശബരിമലയിലെ താഴമണ്‍ തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തതിനെ പിന്തുണച്ച് വി ടി ബല്‍റാമിന്റെ...