
വിവാദങ്ങള്‍ക്കും പാര്‍ലമെന്റ് സമിതിയുടെ ചോദ്യം ചെയ്യലിനുംപിന്നാലെ ഫേസ്ബുക്ക് ഇന്ത്യ മേധാവി അങ്കി ദാസ് രാജിവെച്ചു; ഇനി പൊതുരംഗത്തേക്ക്
രാഷ്ട്രീയ വിവാദങ്ങള്‍ക്കും പാര്‍ലമെന്റ് സമിതിയുടെ ചോദ്യം ചെയ്യലിനും പിന്നാലെ ഫേസ്ബുക്ക് ഇന്ത്യ, ദക്ഷിണേഷ്യ, മധ്യേഷ്യ പോളിസി ഡയറക്ടര്‍ അങ്കി ദാസ്...