TopTop
ചൂര്‍ണിക്കര വ്യാജ രേഖ കേസ്; ഇടനിലക്കാരൻ അബു പിടിയിൽ

ചൂര്‍ണിക്കര വ്യാജ രേഖ കേസ്; ഇടനിലക്കാരൻ അബു പിടിയിൽ

ആലുവ ചൂര്‍ണിക്കരയിൽ‌ വ്യാജ രേഖ ചമച്ച് നിലം നികത്തിയ കേസിൽ ഇടനിലക്കാരന്‍ പിടിയില്‍. ആലുവ സ്വദേശി അബു എന്നയാളെയാണ് എറണാകുളം റൂറല്‍ പൊലീസ് പിടികൂടിയത്....