
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം പാര്‍ലമെന്റിലേക്ക്; രാഷ്ട്രപതിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിക്കും
കര്‍ഷകര്‍ എതിര്‍ത്തിട്ടും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം പാര്‍ലമെന്റിലേക്ക്. വെള്ളിയാഴ്ച ബജറ്റ് സമ്മേളനം ...