TopTop
27 പന്നി ഫാമുകളിലേക്ക് തള്ളിയത് ടണ്‍ കണക്കിന് മാലിന്യം; ശുദ്ധജലത്തിനായി കൂരാച്ചുണ്ടിന്റെ പോരാട്ടം

27 പന്നി ഫാമുകളിലേക്ക് തള്ളിയത് ടണ്‍ കണക്കിന് മാലിന്യം; ശുദ്ധജലത്തിനായി കൂരാച്ചുണ്ടിന്റെ പോരാട്ടം

കോഴിക്കോട് ജില്ലയിലുള്ള കൂരാച്ചുണ്ട് എന്ന മലയോര പ്രദേശം ഒരു സമരവേദിയായി മാറുന്നത് ഏകദേശം ഒരു വര്‍ഷം മുമ്പാണ്. കഴിഞ്ഞ വര്‍ഷം ജൂണിലെ മഴയ്ക്ക് മുമ്പായി,...