
മാതാപിതാക്കളെ പൂട്ടിയിട്ടു, അയല്‍വാസികളെ അടിച്ചോടിച്ച് മൃതദേഹം കത്തിച്ചു; ഹത്രാസില്‍ കൂട്ടബലാത്സംഗം ചെയ്തു കൊന്ന ദളിത് പെണ്‍കുട്ടിയോട് യുപി സര്‍ക്കാര്‍ മരണത്തിലും കാണിച്ചത് ക്രൂരത
അവര്‍ കാലില്‍ വീണും കൈകൂപ്പിയും യാചിച്ചു, കഴിയാവുന്നിടത്തോളം പ്രതിരോധിക്കാന്‍ ശ്രമിച്ചു. പക്ഷേ, ആരുടെ മുന്നിലാണോ അവര്‍ നീതി തേടിയത് അവരുടെ ബധിര...