
വിദേശത്തേക്ക് പോകുമ്പോള്‍ ഏല്‍പ്പിക്കുന്ന ബാഗുകള്‍ നിങ്ങളെ ജയിലില്‍ എത്തിച്ചേക്കാം; ഖത്തറിലേക്ക് പോയ ഷരീഖ്-ഒനീബ ദമ്പതികളെ കുടുക്കിയത് അമ്മായി ഏല്‍പ്പിച്ച ബാഗിലുണ്ടായിരുന്ന ഹാഷിഷ്
ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവരെ അവരറിയാതെ മയക്കുമരുന്നുകള്‍ കടത്താന്‍ ഉപയോഗിക്കുകയും തിരിച്ച് ഇന്ത്യയിലേക്ക് സ്വര്‍ണം കള്ളക്കടത്ത്...