
ആ ഭീകരതയിലേക്കുള്ള ഒരു ചൂണ്ടുപലകയാണ് ഹത്രാസ്, സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി ഇന്ത്യ മാറുന്നോ? കണക്കുകള്‍ പറയുന്നത് ഇതാണ്
പത്തൊമ്പത് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി നഗ്നയാക്കപ്പെട്ട് നാവ് മുറിഞ്ഞ് ചോരയൊലിപ്പിച്ച് നട്ടെല്ല് തകര്‍ന്ന നിലയില്‍ വീടിനടുത്തുള്ള...